വാണിജ്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷകൾ ATR, 8.5 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വൈദ്യുത വാഹന രംഗത്തിന് ഊർജം പകരുന്നതാണീ പുത്തൻ മോഡലുകൾ.
~ED.157~